തിരുവനന്തപുരം: പൊഴിയൂരില്‍നിന്ന് കാണാതായ 15 വയസുകാരനെ കണ്ടെത്തി. തമിഴ്നാട്ടിലെ കുളച്ചലുള്ള കോഴിക്കടയില്‍നിന്നാണ് ആദര്‍ശ് സഞ്ജുവിനെ കണ്ടെത്തിയത്.ഇവിടെ ജോലിക്ക് നില്‍ക്കുകയായിരുന്നു ആദര്‍ശ്. കുട്ടിയെ പൊഴിയൂര്‍ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഈ മാസം 20നാണ്…
Tag:
