ഇടുക്കി: ഇടുക്കി തോപ്രാംകുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ ബാഗിൽ…
Tag:
