ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ തീവ്രമായും ധീരമായും നേരിട്ടവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടത്തില്‍ അടിയന്തരവാസ്ഥയെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികം ചര്‍ച്ചയാക്കിയതായിരുന്നു ബിജെപി.…
Tag:
