കാസര്‍കോട്: കാസര്‍കോട്ടെ ഡി.സി.സിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്. പ്രചാരണ പരിപാടികളിലെ ആസൂത്രണത്തില്‍ പാളിച്ചകള്‍ പറ്റിയെന്ന് കുറ്റപ്പെടുത്തി ഉണ്ണിത്താന് യു.ഡി.എഫ് നേതൃയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്നും…
Tag: