തിരുവനന്തപുരം: വിരമിച്ച ഹെഡ്മാസ്റ്ററെ ലാത്തിക്കടിച്ച് പരിക്കേൽപ്പിച്ച കിളിമാനൂർ എസ്ഐ അരുണിന് സസ്പെൻഷൻ. ഹെഡ്മാസ്റ്ററായി വിരമിച്ച കിളിമാനൂർ സ്വദേശി വിജയകുമാറിനെ അകാരണമായി ലാത്തികൊണ്ടടിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.…
Tag:
