പത്തനംതിട്ട: അരവണ വിതരണത്തിന് പേപ്പര്‍ കണ്ടെയ്നര്‍ മാറ്റി മെറ്റല്‍ ടിന്നില്‍ അരവണ വിതരണം നടത്താന്‍ ആലോചിക്കുന്നു. അതോടൊപ്പം അരവണയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുണ്ട്. മൈസൂറിലെ സെന്ട്രല്ഫുഡ് ടെക്നോളജിക്കല്‍…
Tag:
