തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനിയില്‍ നിന്നും കന്റോണ്‍മെന്റ് പൊലീസ് മൊഴിയെടുത്തു. ആത്മഹത്യ ശ്രമത്തിന് പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴിയെടുത്തത്. സമരങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കാത്തതിന്റെ പേരിലുള്ള…
Tag:
