തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിൽ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുവരെ നോട്ടിസൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പരസ്യപ്രസ്ഥാവനയ്ക്കില്ലെന്നും തന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി…
മുല്ലപ്പള്ളി രാമചന്ദ്രന്
-
-
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരയുടെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയതിനെ…
-
KeralaPolitics
മുഖ്യമന്ത്രി വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി; ആയുധം താഴെവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്ന് മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വെക്കാൻ പറയാൻ കഴിയില്ലെന്നുമാണ് മുല്ലപ്പള്ളി…
-
KeralaPolitics
മതേതര ഐക്യമുന്നണി തകർത്തത് കേരളത്തിലെ നേതാക്കള്‍; കാലം പിണറായിക്ക് മാപ്പ് നല്‍കില്ലെന്നും കെപിസിസി അധ്യക്ഷന്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: നെടുങ്കണ്ടത്ത് കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ഇടതു പക്ഷം ആശയമില്ലാതെ ഇരുട്ടിൽ തപ്പുകയാണ്.…
-
Kerala
ശരാശരി വിദ്യാര്‍ത്ഥികള്‍ പിഎസ്സി റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത് എങ്ങനെയെന്ന് മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: ശരാശരിയിൽ താഴെ നിലവാരമുള്ള വിദ്യാർത്ഥികൾ പിഎസ്സി റാങ്കിൽ മുന്നിലെത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളായ വിദ്യാർത്ഥികൾക്ക് വേണ്ടി ചില അധ്യാപകർ വ്യാജ പരീക്ഷ എഴുതി.…
-
Kerala
ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി; കെ വി തോമസ് കമ്മിറ്റി റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നതായി മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെ പരാജയകാരണം സംഘടനാപരമായ വീഴ്ചയെന്ന കോൺഗ്രസ് അന്വേഷണസമിതി റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറി. റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നതായും റിപ്പോര്‍ട്ട് പഠിച്ച ശേഷം നാളെ തന്നെ നടപടിയെന്നും…
-
KeralaPolitics
വടകര, വയനാട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്ന് മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വടകരയിലെ സ്ഥാനാര്‍ഥി പ്രചാരണ രംഗത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രാഹുല്‍ വയനാട് മത്സരിക്കണമെന്ന കെ.പി.സി.സിയുടെ…
-
KeralaPolitics
ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നതു മോദിയുടെ ഭരണത്തിലെന്നു മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നതു മോദിയുടെ ഭരണത്തിലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി യാതൊന്നും ചെയ്തിട്ടില്ലെന്നും…