മൂവാറ്റുപുഴ : മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി മാസ്റ്റര്‍ അംജദ് സി. സജീവിനെ റോളര്ബോള്സ്കേറ്റിഗ് കേരള ടീമിന്റെ ഗോള്‍കീപ്പറായി തെരഞ്ഞെടുത്തു. 18-ാമത് കേരളസ്റ്റേറ്റ് റോള്ബോള് ചാമ്പ്യന്‍ഷിപ്പ്2022, ലെ ജില്ലകളുടെ പ്രകടനം വിലയിരുത്തിയാണ് സ്റ്റേറ്റ് ടീം അxഗങ്ങളെ തെരഞ്ഞെടുത്തത്. കേരള ടീം മിനി സൗത്ത് ഇന്‍ഡ്യന്‍ നാഷണലില്‍ പങ്കെടുത്ത് റണ്ണറപ്പായപ്പോള്‍ ഗോള്‍വല കാത്തത് മാസ്റ്റര്‍ അംജദ് സി. സജീവായിരുന്നു.

