Home Sports ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നൂറാം മെഡല്‍ Sports ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നൂറാം മെഡല്‍ by രാഷ്ട്രദീപം October 7, 2023 by രാഷ്ട്രദീപം October 7, 2023 ഹാങ്ഷൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നൂറാം മെഡല്‍. നേട്ടം വനിതാ വിഭാഗം കബഡിയിലെ സ്വര്‍ണ മെഡലോടെ. അമ്പെയ്ത്തില്‍ ജ്യോതി സുരേഖയ്ക്കും ഓജസ് പ്രവീണിനും സ്വര്‍ണം. ഇതേ ഇനത്തില്‍ അഭിഷേക് വര്‍മയ്ക്ക് വെള്ളി , അതിഥി ഗോപിചന്ദിന് വെങ്കലം. asian games Related Posts വെള്ളി സ്വര്‍ണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുള്‍ ചൗധരിയുടെ കുതിപ്പ് October 4, 2023 പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിന് നാല് പതിറ്റാണ്ടിന് ശേഷം മറ്റൊരു അവകാശി... October 2, 2023 ഏഷ്യന്‍ ഗെയിംസ്: വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് ഫൈനലില്‍ October 2, 2023 ആദ്യസ്വര്‍ണം വെടിവെച്ചിട്ടു;ഏഷ്യന്‍ ഗയിംസില് ലോകറെക്കോഡ് നേടി ഇന്ത്യ September 25, 2023 ഏഷ്യൻ ഗെയിംസ് :വനിതാ ക്രിക്കറ്റിൽ ബംഗ്ലദേശിനെ തകർത്തെറിഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ കുതിപ്പ് September 24, 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം September 24, 2023 ബോക്സിംഗ് താരം ഡിങ്കോ സിംഗ് അന്തരിച്ചു. June 10, 2021