തൃശൂര്‍ പൂരം ഉപേക്ഷിച്ചു.ചെറു പൂരങ്ങള്‍ ഉള്‍പ്പെടെ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഉപേക്ഷിച്ചു. ഒരാനയേപ്പോലും എഴുന്നള്ളിക്കില്ല. എന്നാല്‍ 5 പേര് മാത്രമായി ചടങ്ങ് മാത്രം നടത്തും.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. തീരുമാനത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോര്‍ഡും പ്രതികരിച്ചു.