മൂവാററുപുഴ: നാളെ നടക്കുന്ന വനിത മതിലിൽ മൂവാറ്റുപുഴയിൽ നിന്നും 6000 വനിതകളെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഏരിയ സംഘാടക സമതി ചെയർമാനും എസ്.എൻ.ഡി.പി.യൂണിയൻ പ്രസിന്റുമായ വി.കെ. നാരായണനും, കൺവീനറും കെ.പി.എം.എസ് മണ്ഡലം സെക്രട്ടറിയുമായ കെ.പി. തങ്കപ്പനും ,രക്ഷാധികാരിയും സി.പി.എം ഏരിയ സെക്രട്ടറിയുമായ എം.ആർ. പ്രഭാകരനും അറിയിച്ചു. വനിത മതിലിന്റെ വിജയത്തിനായി എല്ലാ പഞ്ചായത്തിലും വനിതകൾ പങ്
മൂവാററുപുഴ നഗരത്തിൽ പി.കെ.എസിന്റെ നേതൃത്വത്തിൽ വനിതകളുടെ വിളംബരജാഥയും , യുവതി യുവാക്കൾ പങ്കെടുത്ത ഫ്ലാഷ് മോബും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യൂണിയന്റെ നാലാംഘട്ട മെെക്രോഫി


