പമ്പ: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ നാല്പത്തിയെട്ടുകാരി മല കയറിയില്ല. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയെന്ന സ്ത്രീയാണ് സന്നിധാനത്തേക്ക് പോകണമെന്ന് താല്പര്യം പ്രകടിപ്പിച്ച് പമ്പയില്‍ എത്തിയത്. 
എന്നാല്‍, പൊലീസുകാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഉഷ ശബരിമലയിലേക്കില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് ഉഷയുടെ കൂടെ വന്നവര്‍ മാത്രം മല കയറാന്‍ തീരുമാനിച്ചു.

