മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ പി.വൈ.നൂറുദ്ധീന്റെ പിതാവ് തർബിയത് നഗർ,പടിഞ്ഞാറേ ചാലിൽ മുഹമ്മദ് യൂസഫ് (78) നിര്യതനായി.ഖബറടക്കം ശനിയാഴ്ച (31.08.18)രാവിലെ 9ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും.ജമീലയാണ് ഭാര്യ മറ്റു മക്കൾ റാവിയ,റാഷിദ, നൂഹ്, ഷംസ്, സലീന.മരുമക്കൾ:ഹസൻ, അഷറഫ്,നൂർജഹാൻ,സിനി,ഷംസുദ്ധീൻ.