കൊച്ചി: സെന്റ് ബെനഡിക്ട് റോഡ് ചന്ദനപുറത്ത് വീട്ടിൽ പരേതനായ ചോയിയുടെ മകൻ സി.സി. വാസുദേവൻ (85) അന്തരിച്ചു. സംസ്കാരം 28 ന് ഉച്ചയ്ക്ക് 12ന് പച്ചാളം പൊതുശ്മശാനത്തിൽ. ലളിതയാണ് ഭാര്യ. ബാബു, സുനിൽ, സുനിത എന്നിവർ മക്കളും സിജി,രേവതി, ഗിഷീഷ് എന്നിവർ മരുമക്കളുമാണ്.
