മൂവാറ്റുപുഴ: മാറാടി കായനാട് തലപ്പിള്ളില്‍ പൗലോസ് ഐപ്പ് ( 86 ) അന്തരിച്ചു. ഭാര്യ: പരേതയായ സാറാമ്മ. കോതമംഗലം തേക്കിലക്കാട് കുടുംബാംഗമാണ്. മക്കള്‍: ലില്ലി, സൂസി, ഷിബു, എല്‍ദോ പൗലോസ്. ( യു.കെ ). മരുമക്കള്‍: ഏലിയാസ്, ജോണ്സണ്, ജോര്‍ജ് ( ജോയി ), ലിസി. ശവസംസ്കാരം 27 വെള്ളിയാഴ്ച 2 ന് റാക്കാട് സെന്റ്മേരീസ് യാക്കോബായ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി സെമിത്തേരിയില്‍.

