മുവാറ്റുപുഴ: പാലത്തിങ്ങല്‍ ഹാജി പി. കെ മുഹമ്മദ് (മുന്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍) നിര്യാതനായി. ഖബറടക്കം 27-07-2018 ന് ഉച്ചക്ക് 11 മണിക്ക് സെന്‍ട്രല്‍ ജുമാ മസ്ജിത് ഖബര്‍ സ്ഥാനില്‍. പാലത്തിങ്ങല്‍ കുടുംബാംഗം ബീവിയാണ് ഭാര്യ. മക്കള്‍ സൗദ, അബ്ബാസ്, നജിയ, ജൂലിയ മരുമക്കള്‍ : ഇബ്രാഹിം, പരീത്, റഷീദ്, സുഹറബീവി

