മൂവാറ്റുപുഴ: മംഗളം ടെലിവിഷൻ റീജണൽ റിപ്പോർട്ടർ കെ.എസ്. സന്തോഷ് കുമാറിന്റെ മാതാവ് ഇളങ്ങവം കക്കുഴിയിൽ പരേതനയായ ശിവശങ്കരൻ നായരുടെ ഭാര്യ ലളിതാംബിക (80- പുല്ലുവഴി വെട്ടിക്കാലിൽ കുടുംബാംഗം) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച (26) രാവിലെ 10 മണിക്കു തറവാട്ടു വീട്ടു വളപ്പിൽ. മറ്റുമക്കൾ: വിനോദ് കുമാർ, ജയശ്രീ, ശ്രീകല. മരുമക്കൾ: പുഷ്പ, പ്രീത, മോഹനൻ, തുളസീധരൻ
Call.9447319977


