മൂവാറ്റുപുഴ:ബേക്കറി തൊഴിലാളി ആയിരുന്ന കാവുങ്കര,മഠത്തിൽ വി.മുത്തയ്യ (77) നിര്യതനായി.സംസ്കാരം ഇന്ന് രാവിലെ പത്തിന് മുനിസിപ്പൽ പൊതു സ്മശാനത്തിൽ നടക്കും. പദ്മാവതിയാണ് ഭാര്യ.മക്കൾ:കുമാർ,ധന ലക്ഷ്മി,മുരുകൻ,ശങ്കർ, രമേശ്,മണികണ്ഠൻ മരുമക്കൾ:വിജയ,മുരുകദാസ്,ജയ,
ശ്രീജ,ശരണ്യ,രഞ്ജിത