മലപ്പുറം: കൊണ്ടോട്ടിയില്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദൃാര്ത്ഥിനിക്ക് ദാരുണാന്തൃം. കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ക്ക് പരിക്കേറ്റു.
കൊണ്ടോട്ടി നെടിയിരുപ്പ് കൈതക്കാട്, പി ആലികുട്ടിയുടെ മകള്‍ ഫാത്തിമ ഫര്‍സാന ( 15) ആണ് മരിച്ചത്.
കൊണ്ടോട്ടി.കൊട്ടുക്കര സ്കൂളിലെ പത്താം ക്ലാസ് വിദൃാര്‍ത്ഥിയാണ് ഫാത്തിമ ഫര്‍സാന.


