മൂവാറ്റുപുഴ: കടാതി ഓടിയെത്തും ചാലില്‍ (പ്രീജി നിവാസ്) പരേതനായ ഒ.കെ. കുമാരന്റെ ഭാര്യ ഐ.പി.രേണുക (71) അന്തരിച്ചു. വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ അധ്യാപികയാണ്. മക്കള്‍: പ്രീത (വനം വകുപ്പ്, കോതമംഗലം), പ്രിജിത്ത് ഒ. കുമാര്‍ (അധ്യാപകന്, എബനേസര്‍ ഹയര്‍ സെക്കന്‍ഡറി, വീട്ടൂര്‍). മരുമക്കള്‍: പ്രദീപ് സി. (ഡെപ്യൂട്ടി രജിസ്ട്രാര്‍, ഫിഷറീസ് സര്‍വ്വകലാശാല, കൊച്ചി), ആശ. ശവസംസ്കാരം വ്യാഴാഴ്ച 12ന് മൂവാറ്റുപുഴ മുനിസിപ്പല്‍ പൊതു ശ്മശാനത്തില്‍


