മൂവാററുപുഴ: വണ്‍വേ ജംഗ്ഷന് ഇലക്കാട്ട് കൊച്ചുമുഹമ്മദ് (82) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച (24/7) രാവിലെ 9.30ന് മൂവാററുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കദീജ മൈലൂര്‍ പാലിയത്ത് കുടുംബാഗം. മക്കള്‍ : സലിം,അലി,(ഇരുവരും സൗദിയില്‍), ഇല്യാസ്, ഷിയാസ്, റംസീന, ഷീബ. മരുമക്കള്‍: സലീന, ലൈല, നസി, നിസ, കെ.എ. സൈനുദ്ദീന്‍ ( മാദ്ധ്യമ പ്രവര്ത്തകന്), അബ്ദുള്‍സലാം ( ഇറിഗേഷന്‍ വകുപ്പ് മൂവാററുപുഴ) .

