Home Rashtradeepam പായിപ്ര ,ചിറാട്ട് പുത്തന്‍പുരയില്‍ സുധാകരന് 62 നിര്യാതനായി Rashtradeepam പായിപ്ര ,ചിറാട്ട് പുത്തന്‍പുരയില്‍ സുധാകരന് 62 നിര്യാതനായി by രാഷ്ട്രദീപം March 23, 2018 by രാഷ്ട്രദീപം March 23, 2018 മുവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പായിപ്ര ,ചിറാട്ട് പുത്തന്‍പുരയില്‍ സുധാകരന് 62 നിര്യാതനായി, പരേതന് അങ്കമാലി ടെല്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്തതാണ്.സംസ്ക്കാരം 24.ന് രാവിലെ 11 ന് വിട്ടു വളപ്പില്‍. ഭാര്യ: സതി സുധാകരന്.മക്കള്‍: അജിത്ത്, അരുണ്‍ സുധാകരന് ,അഖില്‍