മുവാറ്റുപുഴ : കിഴക്കേക്കര തോട്ടത്തിക്കുടി (മോളെക്കുടി ) ടി.എം റഷീദ് (60) നിര്യാതനായി. സംസ്കാരം ഇന്ന് (23.05.23)രാവിലെ 11 ന് കിഴക്കേക്കര , മങ്ങാട്ട് ജുമാ മസ്ജിദിൽ നടക്കും, ഭാര്യ: തലയോലപ്പറമ്പ് തൈപറമ്പ് വീട്ടിൽ ഷൈല. മക്കൾ : സാലിഹ്, അക്ബർ, സർഷ, ഫാത്തിമ. മരുമക്കൾ : അലീഷ, മുഹസിന, ഇസ്മയിൽ.
മയ്യത്ത് നിലവിൽ ഉള്ളത് മുളവൂർ സീതി ഗാർഡന് എതിർ വശത്തുള്ള വീട്ടിലാണ്. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കിഴക്കേ കരയിലെ മോളെക്കുടി നാസറിന്റെ വീട്ടിൽ കൊണ്ടുവരുന്നതാണ്.


