കോതമംഗലം: എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി എ.വി.ജോര്‍ജ് ഐ.പി.എസിന്റെ ഭാര്യ മാതാവ് കോതമംഗലം സബ് സ്റ്റേഷന് സമീപം എം.എ കോളേജ് മുന്‍ പ്രഫസര്‍ നടുവില പുരയ്ക്കല്‍ പരേതനായ എന്‍.സി.ജോസഫിന്റെ ഭാര്യ എ.ഐ. അന്നമ്മ 83 നിര്യാതയായി.സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 ന് കോതമംഗലം സെന്റ് ജയിംസ് സി.എസ്.ഐ പള്ളിയില്‍ നടക്കും.
മക്കള്‍: മിനി ജോസഫ് മാനേജര്‍ യുണിയന്‍ ബാങ്ക് അങ്കമാലി, ലീന ജോസഫ് എസ്.ബി.ഐ പടമുഗള്‍, റീന ജോസഫ് ചീഫ് മാനേജര്‍ കെ.എസ്.എഫ്.ഇ കടവന്ത്ര, പരേതയായ ബീന ജോസഫ് ടീച്ചര്‍ മറ്റ് തോമസ് സാമൂവല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജില്ലാ കൃഷിത്തോട്ടം നേര്യമംഗലം, വില്യം ജയ്സണ്‍ രാജ് അസി.മാനേജര്‍ കെ.എസ്.എഫ്.ഇ, ഡോ.സുനില്‍ ഡാനിയല്‍ അസി. പ്രഫ.എം.ഡി.സി.എല്‍ കോളേജ് ആലപ്പുഴ.


