നാഗര്‍കോവില്‍: ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ഇന്നെത്തും. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ച പൊന്‍ രാധകൃഷ്ണന് ഇന്ന് രാവിലെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്.
എം പി വി മുരളീധരന് ഇന്നലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്ത് എത്തിയിരുന്നു. ഭക്തര്‍ക്കൊപ്പം മുരളീധരന് നടപ്പന്തലില്‍ നാമ ജപവും നടത്തി.

