മൂവാറ്റുപുഴ കീച്ചേരിയിൽ അലിയാരിൻ്റെ മകൾ റംല (52) മക്കത്ത് മരണപ്പെട്ടു.
by വൈ.അന്‍സാരി
by വൈ.അന്‍സാരി

മൂവാറ്റുപുഴ: കീച്ചേരിപ്പടിയിൽ കീച്ചേരിയിൽ വീട്ടിൽ പരേതനായ അലിയാരിൻ്റെ മകൾ റംല (52) മക്കത്ത് മരണപ്പെട്ടു. ഖബറടക്കം ചൊവ്വാഴ്ച മക്കത്ത് നടക്കും. സഹോദരങ്ങൾ: അസീസ്, അബ്ബാസ്, സുഹറ, ജസ്ന , ആസാദ്
