കബറടക്കം ഇന്ന് (16.05. 2018) വൈകിട്ട് 4ന്
മൂവാറ്റുപുഴ: മലബാർ ടെക്സ്റ്റൈൽ ഗ്രൂപ്പ് ചെയർമാൻ കാലാമ്പൂർ മറാട്ടിൽ എം.പി അലിയാർ (65) നിര്യാതനായി.
കബറടക്കം ഇന്ന് (16.05. 2018) വൈകിട്ട് 4ന് കാലാമ്പൂർ ഈസ്റ്റ് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ . മീര
മക്കൾ : യൂത്ത് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന അജു മാറാട്ടിൽ (മലബാർ സിൽക്ക് സ് മൂവാറ്റുപുഴ – ഈസ്റ്റേൺ ഗ്രൂപ്പ് ഡിസ്ട്രിബ്യൂട്ടർ ), സുബൈർ, മാറാട്ടിൽ (മലബാർ ടെക് സ്റ്റെൽസ് കോതമംഗലം) . സൗദ, സുഹൈഫ് മാറാട്ടിൽ(മലബാർ കളക്ഷൻസ് അടി വാട്).
മരുമക്കൾ: ഷൈനി, ആബിദ, അഷ്റഫ് , റസിയ .


