മുവാറ്റുപുഴ: തൃക്കാക്കര പൊലിസ് അസിസിറ്റന്റ് കമ്മീഷണര്‍ പി പി ഷംസിന്റെ മാതാവ് പെഴയ്ക്കാപ്പിള്ളില് പാക്കോളില്‍ പരീത് ഹാജിയുടെ ഭാര്യ ഖദീജ (67)നിര്യതയായി കബറടക്കം ഞായറാഴ്ച രാവിലെ 11 മണിക്ക് പെഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മകള്‍: റംല പി പി, മരുമക്കള്‍, ഫാത്തിമ, യൂസഫ്.