Home Rashtradeepam കാനാംമ്പുറം അബൂബക്കറിന്റെ ഭാര്യ നബീസ(72) നിര്യതയായി Rashtradeepam കാനാംമ്പുറം അബൂബക്കറിന്റെ ഭാര്യ നബീസ(72) നിര്യതയായി by രാഷ്ട്രദീപം March 15, 2018 by രാഷ്ട്രദീപം March 15, 2018 പെരുമ്പാവൂര്‍: വട്ടക്കാട്ടുപടി കാനാംമ്പുറം അബൂബക്കറിന്റെ ഭാര്യ നബീസ (72) മരണപ്പെട്ടു. ഖബറടക്കം നടത്തി.കണ്ടന്തറ മുണ്ടക്കല്‍ കുടുംബാംഗമാണ്. മക്കള്‍ സെമിന, ഷെറീന, സാബിറ, സാജിദ, സൗമിയ്യ,മരുമക്കള്‍: അബ്ദുല്‍ കരീം, ഷാജഹാന്, അസ്സീസ്, അഷറഫ്, അബു