Home Rashtradeepam വല്ലം മല്ലശേരി കരിം (55) നിര്യാതനായി. Rashtradeepam വല്ലം മല്ലശേരി കരിം (55) നിര്യാതനായി. by വൈ.അന്‍സാരി December 13, 2018 by വൈ.അന്‍സാരി December 13, 2018 പെരുമ്പാവൂർ: സൗത്ത് വല്ലം മല്ലശേരി കാദർ കുഞ്ഞ് മകൻ കരിം (55) നിര്യാതനായി. ഖബറടക്കം നടന്നു. ഭാര്യ: സാബിറ (അമ്പാടൻ കുടുംബാംഗം) മക്കൾ: സഫീർ, സഹൽ, ഫാത്തിമ. പരേതൻ ദീർഘനാൾ പെരുമ്പാവൂർ സാൻജോ ആശുപത്രിക്ക് മുൻവശത്ത് ഹോട്ടൽ നടത്തുകയായിരുന്നു. #Death #Obituary #Perumbavoor