മൂവാറ്റുപുഴ: സെന്‍ട്രല്‍ ജുമാ മസ്ജിദ് മുന്‍ മുഅദ്ദിന് ബാവ മുസലിയാര്‍ നിര്യാതനായി. ഖബറടക്കം ഉച്ചക്ക് 12ന് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ റാവിയ. മകള്‍:ഷാജി, റഷീദ്, താഹിറ,നിസാര്‍, ജലീല്‍,റഷീദ മരുമകള്‍: ആരിഫ, റംല,ജമാല്‍, നദീറ, റെനി, സക്കീര്‍. ⇒ ഫോണ്‍:9847414458

