മൂവാററുപുഴ: സിപിഎം പായിപ്ര ലോക്കല്‍ കമ്മററി മെമ്പറും, കെ.എസ്.കെ.ടി.യു മൂവാററുപുഴ ഏരിയ ജോയിന്റ് സെക്രട്ടറിയുമായ മാനാറി നെല്ലിച്ചുവട്ടില്‍ ( തണ്ടുപുറത്ത്) എന്‍.പി. ഗോപാലന് നായര്‍ (79) നിര്യാതനായി. ഭാര്യ തങ്കമ്മ പായിപ്ര മേക്കുന്നേല്‍ കുടുംബാഗം. മക്കള്‍ : അനിത, അജിത, എം.ജി. ഉണ്ണികൃഷ്ണന് ( പായിപ്ര സഹകരണ ബാങ്ക്ജീവനക്കാരന്) , എം.ജി. രാമചന്ദ്രന് ( സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാരന്) .മരുമക്കള്‍: സുകുമാരന്‍, സസസസസന്തോഷ്, സീമ ( തൃക്കളത്തൂര്‍ റൂറല്‍ ബാങ്ക്) സംസ്ക്കാരം 14/8/2018 ചൊവ്വാഴ്ച ഉച്ചക്ക് 1മണിക്ക് മാനാറിയിലെ വീട്ടുവളപ്പില്‍.

