മൂവാറ്റുപുഴ: മിഷന് കെയര്‍ മുവാറ്റുപുഴയുടെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന സൗജന്യ കുടിവെള്ള കൗണ്ടറുകളുടെ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വെ.നൂറുദ്ദീന്‍, കെ.ബി ബിനീഷ്കുമാര്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.എസ്.അജ്മല്‍, എം.സി.എം ചെയര്മാന് ജെബി മാത്യു, കണ്‍വീനര്‍ സാദിക്ക് അലി, ഷാജി പാലത്തിങ്കല്‍, റിഷാദ് തോപ്പികുടി, നെജീര്‍ ഉപ്പുട്ടിങ്കല്‍, അഷറഫ് എവറസ്റ്റ്, സലാം എവറസ്റ്റ്, കെ.വി. മനോജ്, സലീം പാലം, ബിനു മാത്യു, ഷെഫിന്, മുനാജ്, കെ.ഷൈമോന്‍, എന്നിവര്‍ പങ്കെടുത്തു കച്ചേരിത്താഴം കെ.സ്.ആര്.ടി.സി.ബസ് സ്റ്റാന്‍ഡ്, ലതാ സ്റ്റാന്‍ഡ്, ഉള്‍പ്പെടെ മുവാറ്റുപുഴയിലെ ഏഴ് പ്രധാന സ്ഥലങ്ങളിലാണ് കുടിവെള്ളകൗണ്ടറുക്കള് സ്ഥാപിക്കുന്നത്