മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം കീപ്പനശ്ശേരി പുത്തന്മഠം ടി.കെ.ആര്.നാരായണ അയ്യരുടേയും പരേതയായ സുബ്ബലക്ഷ്മിയുടേയും മകന് ടി.എന്‍.സുബ്രഹ്മണ്യ അയ്യര്‍ ( 69 ) അന്തരിച്ചു. കാനറാ ബാങ്ക് മുന്‍ ഡെപ്യൂട്ടി മാനേജരായിരുന്നു. സഹോദരങ്ങള്‍: ടി.എന്‍.രാമയ്യര് ( തിരുവനന്തപുരം ), ടി.എന്‍.കൃഷ്ണയ്യര്‍ ( ബിസിനസ്സ്, കൃഷ്ണ ബില്‍ഡിംഗ്, വെള്ളൂര്‍ക്കുന്നം മൂവാറ്റുപുഴ ), എന്‍.പരമേശ്വരന് ( ബിസിനസ്സ്, വെള്ളൂര്‍ക്കുന്നം മൂവാറ്റുപുഴ ), എന്‍.ശ്രീനിവാസന് ( മൂംബൈ ), ഗീത ( തൃശ്ശൂര്‍ ), സീതാലക്ഷ്മി ( റിസര്‍വ്വ് ബാങ്ക് ), സരസ്വതി ( മൂവാറ്റുപുഴ ).

