മൂവാററുപുഴ: ഈസ്റ്റ് കടാതി പള്ളിപ്പാട്ട് മുന്‍ നഗരസഭ കൗണ്‍സിലര്‍ പരേതനായ പി.ജി. കുമാരന് നായരുടെ ഭാര്യ മീനാക്ഷിഅമ്മ (84) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ . മക്കള്‍ : പ്രസന്ന ( മുന്‍ നഗരസഭ കൗണ്‍സിലര്‍, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം), പരേതനായ വേണുഗോപാല്‍, പ്രസാദ് (പത്ര എജന്റ് ) . മരുമക്കള്‍ : പരേതനായ ശ്രീധരന് നായര്‍, ശ്രീദേവി, സിന്ധു.

