Home Rashtradeepam മാമ്പഴക്കരയിൽ പരീത് നിര്യാതനായി. Rashtradeepam മാമ്പഴക്കരയിൽ പരീത് നിര്യാതനായി. by സ്വന്തം ലേഖകൻ September 10, 2018 by സ്വന്തം ലേഖകൻ September 10, 2018 മൂവാറ്റുപുഴ: പെരുമറ്റം തെക്ക് പുറത്ത് താമസിക്കുന്ന മാമ്പഴക്കരയിൽ പരോതനായ മമ്മിയുടെ മകൻ പരീത് നിര്യാതനായി. കബറടക്കം രാവിലെ (10-09-18) 11 മണിക്ക് പെരുമറ്റം ജുമാമസ്ജീദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: ഷിജ,മുഹമ്മദ് ഷിബി ഷിഹാബ് മരുമക്കൾ:മുഹമ്മദ്, ഷിജിന, സുനി.