മൂവാറ്റുപുഴ: ചാട്ടയിൽ സ്റ്റേഷനറി ഉടമ അഷറഫിന്റെ മകൾ ഫാത്തിമ അഷറഫ് (15) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച ( 9.3.18) രാവിലെ പത്തിന് കാവുങ്കര സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സബീനയാണ് മാതാവ്.
സഹോദരിമാർ ആമിന, സുമീന, സഫീന. സഹോദരി ഭർത്താക്കൻമാർ താരീഖ് (മേക്കാലടി), ബിലാൽ (മൂവാറ്റുപുഴ).മൂവാറ്റുപുഴ എം.ഐ.ഇ.ടി എച്ച് എസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ.