മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി വത്സലാവിലാസത്തില് (മാരിയില്‍) കെ.എ. രാമകൃഷ്ണന് നായരുടെ ഭാര്യ പി.ജി. വത്സലകുമാരി (വത്സല 68) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍ – ഷിബി, ഷീബ, ഷാജി, അഡ്വ. മുരളിമനോഹര്‍, വിനീത്. മരുമക്കള്‍ – രാധാകൃഷ്ണന്, അനില്‍കുമാര്‍, ശ്രീലത, മഞ്ജുള, അശ്വതി.
അഡ്വ. മുരളിമനോഹര്‍: 9037190645



