മൂവാറ്റുപുഴ: ആവോലി ഓലിക്കല്‍ പരേതനായ ഒ.എം. ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (95) നിര്യാതയായി. സംസ്കാരം 10.4.2018 ചൊവ്വാഴ്ച രാവിലെ 10 ന് സ്വവസതിയില്‍ ആരംഭിച്ച് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി കുടുംബ കല്ലറയില്‍.പരേത മണയ്ക്കനാട് പൂവത്തേട്ട് കുടുംബാംഗവും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ സഹോദരീ പുത്രിയുമാണ്.
മക്കള്‍ – പരേതനായ മാത്യു ഓലിക്കല്‍ (യുഎസ്എ), ജോസഫ് ജോണ്‍ (യുഎസ്എ), ബേബി ഓലിക്കല്‍ (യുഎസ്എ), ലൂക്കാച്ചന് ഓലിക്കല്‍ (റിട്ട. എസ്.ഐ.ബി മാനേജര്‍), ലൗലി ജോസ് (റിട്ട. സി.എസ്.ബി.), ജോജോ ഓലിക്കല്‍ (യുഎസ്എ).മരുമക്കള്‍ – ചിന്നമ്മ (അഴികണ്ണിക്കല്‍ – യുഎസ്എ), മേരി (കിരിയാന്തന്‍- യുഎസ്എ), മേരി (പെരുമായല് – യുഎസ്എ), മറിയാമ്മ (മുക്കുങ്കല്‍- റിട്ട. ടീച്ചര്‍ നിര്്മ്മല എച്ച്എസ്.എസ്), ജോസ് (പല്ലന്-റിട്ട. സി.എസ്.ബി. മാനേജര്‍), സൂസന് (കാരിക്കല്‍ – യുഎസ്എ)


