മൂവാറ്റുപുഴ: വനിത സെന്ററിന് സമീപം ആശാരി കുടിയിൽ പരേതനായ അലിയാർ മകൻ സി.പി കബീർ (50) നിര്യാതനായി. ഖബറടക്കം ഉച്ചകഴിഞ്ഞ് 3 ന് കാവുങ്കര സെൻട്രൽ ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ റഷീദ (ഫെഡറൽ ബാങ്ക് പെരുമറ്റം ശാഖ). മക്കൾ അജ്നാസ്, അജ്മി, അജ്മൽ മരുമകൻ അക്സർ(കുട്ടമശ്ശേരി).