Home Rashtradeepam മൂവാറ്റുപുഴ കാവുങ്കര പീടിയേക്കൽ ഹംസ (55) നിര്യാതനായി Rashtradeepam മൂവാറ്റുപുഴ കാവുങ്കര പീടിയേക്കൽ ഹംസ (55) നിര്യാതനായി by വൈ.അന്‍സാരി December 6, 2018 by വൈ.അന്‍സാരി December 6, 2018 മൂവാറ്റുപുഴ: കാവുങ്കര, പീടിയേക്കൽ പരേതനായ മൊയ്തു ഹാജിയുടെ മകൻ ഹംസ (55) നിര്യാതനായി. ഖബറടക്കം വെളളിയാഴ്ച ളുഹറിന് മുമ്പ് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും. ബീവിയാണ് ഭാര്യ. മക്കൾ: അമിന, സാലിഹ്(ഇലാഹിയ ആട്സ് കോളേജ് വിദ്യാര്‍ത്ഥി). #Obituary #ചരമം