മൂവാറ്റുപുഴ: കടാതി മോളേതെക്കേപ്പുറത്ത് ജീവലന്റെ ഭാര്യ ശോഭന(ഓമന-64) നിര്യാതയായി. സംസ്കാരം 06-11-2018 ചൊവ്വാഴ്ച രാവിലെ 11ന് മുനിസിപ്പല്‍ ശ്മശാനത്തില്‍. മക്കള്‍- ജിനീഷ്, ജിബിന, ജിതിന്. മരുമക്കള്‍- ദീപ്തി. സതീഷ്, സഹോദരങ്ങള്‍- സജീവ്(നന്ദനം ഹോട്ടല്‍ മൂവാറ്റുപുഴ) മോഹനന്.
