മൂവാറ്റുപുഴ: മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തില്‍ 96ല്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കളപ്പുരയ്ക്കല്‍ അഡ്വ.പി.എം തോമസ് (76) നിര്യാതനായി. സംസ്ക്കാരം (06.11. ചൊവ്വാഴ്ച) മൂന്നിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം സെന്റ് തോമസ് കത്തിഡ്രലില്‍ (അരമന പള്ളി) മൂവാറ്റുപുഴ ബാര്‍ അസോസിയേഷന് സ്ഥാപക സെക്രട്ടറി, പ്രസിഡന്റ് എന്നിനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം മുന്‍ ഡി.സി.സി പ്രസിഡന്റ് പാമ്പാക്കുട കളപ്പുരയ്ക്കല്‍ രാജന് എക സഹോദരനായിരുന്നു.
ഭാര്യ. മേക്കടമ്പ് മുറിതോട്ടത്തില് എം.വി.ഏലിയാമ്മ(റിട്ട. അദ്ധ്യാപിക ഗവ: ഹൈസ്കൂള്‍ മൂവാറ്റുപുഴ) മക്കള്‍. ദീപ (അല്‍.നബോധാ കണ്‍സ്ട്രക്ഷന്‍ ദുബായ്) നീതു( എഞ്ചിനിയര്‍ കുന്നേല്‍ എഞ്ചിനിയഴ്സ് ആന്റ് കോണ്‍ട്രാക്ടേഴ്സ് എറണാകുളം) മരുമക്കള്‍. വാരപ്പെട്ടി അന്തിനാട്ടു കുടിയില്‍ ഡോ.സിബു ഏലിയാസ്(പ്രൈം മെഡിക്കല്‍ സെന്റെര് ദുബായ്) പിറവം വട്ടു തോട്ടം തോമസ് ലാല്‍(ഡെപ്യൂട്ടി മാനേജര്‍ ആംഫീനോള് എഫ് സി ഐ വെട്ടിക്കല്‍)


