കോതമംഗലം: തൃക്കാരിയൂർ മരങ്ങാട്ടു മന എ.പി. കൃഷ്ണൻ നമ്പൂതിരി ‘ (94 ) അന്തരിച്ചു. സംസ്കാരം ഇന്ന് (1 – 8 – 18 ) ഉച്ചക്ക് 12. ന് വീട്ടുവളപ്പിൽ നടക്കും.
റിട്ട: ഡെവലപ്മെന്റ് ഓഫീസറും (എൽ.ഐ.സി. ഓഫ് ഇന്ത്യ) യോഗക്ഷേമസഭ ആദ്യകാല പ്രവർത്തകനുമായിരുന്നു. ഭാര്യ: അങ്കമാലി കോതകുളങ്ങര പുന്നശ്ശേരി മന കുടുംബാംഗം ശ്രീദേവി അന്തർജ്ജനം
മക്കൾ: സനൻ(ബിസിനസ്), ജയപ്രകാശ്(മാതൃഭൂമി ലേഖകൻ, കോതമംഗലം ), ധനേഷ് കൃഷ്ണൻ (അധ്യാപകൻ, എം.കെ.എൻ.എം. എച്ച്.എസ്. കുമാരമംഗലം) .മരുമകൾ: സ്മിത (ഗവ. എച്ച്.എസ്.എസ്, വാടാനപ്പിള്ളി ).


