പെരുമ്പാവൂർ: മൗലൂദ് പുര പനക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫ് മകൻ മുഹമ്മദ് കുഞ്ഞ് ( 49) സൗദി അറേബ്യയിയിലെ അൽഖസീമിൽ വച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. മൃതദേഹം കിംഗ് സഊദ് ഹോസ്പിറ്റൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം സി.സിയുടെ പ്രവർത്തകനായിരുന്നു.
ഭാര്യ: സാബിത മുഹമ്മദ്.
മാതാവ്: സൈനബ ബീവി
മക്കൾ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർഥി ളായ മുഹമ്മദ് കൈഫ് (8ൽ) ഹയാ ഫാത്തിമ (5ൽ)
അബ്ദുള്ള (3ൽ).
സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ നാസർ, അബ്ദുൽ സമദ്
ഖബറക്കം സൗദി അറേബ്യയിൽ നടത്തും.