Home Kerala കൊല്ലത്ത് സിപിഎം നേതാവ് കുത്തേറ്റു മരിച്ചു KeralaPolitics കൊല്ലത്ത് സിപിഎം നേതാവ് കുത്തേറ്റു മരിച്ചു by വൈ.അന്‍സാരി December 29, 2018 by വൈ.അന്‍സാരി December 29, 2018 കൊല്ലം: കൊല്ലത്ത് സിപിഐഎം ബ്രാഞ്ച്സെക്രട്ടറിയെ കുത്തികൊന്നു. കൊല്ലം പവിത്രേശ്വരം ഇരുതനങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയിൽ പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്ന് സിപിഐഎം ആരോപിച്ചു. kollam#murder