തിരുവനന്തപുരം: വനിതാ മതിലിന് ജാതിയും മതവുമില്ലെന്ന് ഗണേഷ്കുമാര് പറഞ്ഞു. ഇടതു മുന്നണിയുടെ പ്രതിനിധിയായാണ് വനിതാ മതിലില്‍ സഹകരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍.
അതേസമയം, വനിതാ മതില് ഫണ്ട് വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്കി. കെ.സി ജോസഫാണ് നോട്ടീസ് നല്‍കിയത്. ഫണ്ട് സംബന്ധിച്ച് നിയമസഭയെ മുഖ്യമന്തി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

