കൊച്ചി: ഒടുവില്‍ സിപിഐക്ക് സമാശ്വാസം. മാര്‍ച്ചിനിടെ എല്‍ദോ ഏബ്രഹാം എംഎല്‍എയെ തല്ലിച്ചതച്ച കേസില്‍ കൊച്ചി സെന്‍ട്രല്‍ എസ് ഐവിപിന്ദാസിനെ സസ്പെന്‍ഡ് ചെയ്തു. സിറ്റി അഡീഷണല്‍ കമ്മിഷണറാണ് നടപടിയെടുത്തത്. എസ് ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്ന് വിലയിരുത്തല്‍. എം എല്‍ എ എല്‍ദോ എബ്രഹാമിനെ തിരിച്ചറിയുന്നതിലും പോലീസിന് പിഴവുണ്ടായെന്നാണ് കണ്ടെത്തല്‍. മാസമൊന്നു പിന്നിട്ടതോടെ നടപടി.
പൊലീസ് ലാത്തിച്ചാര്‍ജില്‍ എൽദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്