ഇടുക്കി: തൊടുപുഴ നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. കേരള കോണ്‍ഗ്രസിലെ ജെസി ആന്റണിയാണ് പുതിയ ചെയര്‍പേഴ്സണ്‍. എല്‍ഡിഎഫിലെ മിനി മധുവിനെ ഒരു വോട്ടിനാണ് ജെസി പരാജയപ്പെടുത്തിയത്. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
